Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂരിൽ കാട്ടാനയുടെ ജഡം കണ്ടെത്തി; ചരിഞ്ഞ ആനയുടെ കൊമ്പുകൾ കാണാനില്ല

26 Feb 2025 13:16 IST

Jithu Vijay

Share News :

മലപ്പുറം : നിലമ്പൂർ നെല്ലിക്കുത്ത് വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകൾ

ഊരിയെടുത്തതായും സൂചനയുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News