Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ഗാന്ധിനഗർ റോഡിൽ താമസിക്കുന്ന മത്രംക്കോട്ട് പരേതനായ നാരായണൻ മകൾ ബിന്ദു അന്തരിച്ചു

17 May 2025 21:19 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ഗാന്ധിനഗർ റോഡിൽ താമസിക്കുന്ന മത്രംക്കോട്ട് പരേതനായ നാരായണൻ മകൾ ബിന്ദു(51)അന്തരിച്ചു.ഗുരുവായൂർ രാധാകൃഷ്ണ കുറീസിലെ അക്കൗണ്ട് മാനേജരാണ്.മാതാവ്:നളിനി.സഹോദരങ്ങൾ:സന്തോഷ്,സുബീഷ്,മിനി.സംസ്കാരം നടത്തി.


Follow us on :

More in Related News