Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 23:28 IST
Share News :
വൈക്കം: കെ.എസ് മംഗലം തോട്ടുപുറത്ത് വീട്ടിൽ പരേതനായ കൊച്ചാപ്പുവിൻ്റെ ഭാര്യ -ഭവാനികൊച്ചാപ്പു ( 95). നിര്യാതയായി. സംസ്ക്കാരം നാളെ (സെപ്തംബർ 26) വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മക്കൾ - പരേതയായ തങ്കമ്മ, ടി.കെ കുമാരൻ, കമല ഗോപി ,മോഹൻ കെ.തോട്ടുപുറം (മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്), അശോകൻ, ദിനേശൻ, സുകേശൻ (ഇൻഡോ അമേരിക്കൻ ആശുപത്രി, ചെമ്മനാകരി), കോമളം. മരുമക്കൾ - പരേതനായ കുമാരൻ (പൊക്കത്തറ, അരൂർ), ശാന്തകുമാരി (തുറവൂർ), ഗോപി ( ഉല്ലല), ഭാമിനി, ലീല, ശ്രീജ, ഷൈനി (ആലപ്പുഴ), കുഞ്ഞുമോൻ (തൈക്കാട്ടുശ്ശേരി).
Follow us on :
Tags:
More in Related News
Please select your location.