Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 09:29 IST
Share News :
വൈക്കം: പെരുവ വേലിയങ്കര മഞ്ഞക്കാലയിൽ പരേതനായ ദാമോദരൻ്റെ ഭാര്യ - ഭവാനി (85) നിര്യാതയായി.
പരേത ഇറുമ്പയം പാഴുക്കാലായിൽ കുടുംബാംഗമാണ്. മക്കൾ - രാജു,രമണൻ,ഗീത.
മരുമക്കൾ - ശ്യാമള (ഒലിയപ്പുറം, ഗീത (കളമ്പൂർ),രാജൻ (ആമ്പല്ലൂർ).
സംസ്കാരം ഇന്ന് (ജൂൺ 30) ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് വേലിയങ്കരയിലുള്ള രാജുവിൻ്റെ വസതിയിൽ.
Follow us on :
Tags:
More in Related News
Please select your location.