Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും,കിസാൻ സഭ വടക്കേക്കാട് മേഖല കമ്മിറ്റി പ്രസിഡന്റുമായ ഭാസ്കരൻ കൊച്ചനൂർ കുഴഞ്ഞു വീണ് മരിച്ചു

07 Apr 2026 21:17 IST

MUKUNDAN

Share News :

വടക്കേക്കാട്:സിപിഐ ലോക്കൽ കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയും കിസാൻ സഭ വടക്കേക്കാട് മേഖല കമ്മിറ്റി പ്രസിഡന്റുമായ ഭാസ്കരൻ കൊച്ചനൂർ(66)കുഴഞ്ഞു വീണ് മരിച്ചു.ഭാര്യ:സിന്ധു.മകൻ:അഖിൽ,മകൾ:അശ്വതി.സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കുന്ദംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ.

Follow us on :

More in Related News