Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന ആലഞ്ചേരി വേലായുധൻ മകൻ ഭരതൻ അന്തരിച്ചു

04 Jul 2025 21:22 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന ആലഞ്ചേരി വേലായുധൻ മകൻ ഭരതൻ(74)അന്തരിച്ചു.സംസ്കാരം ശനിയാഴ്ച്ച രാവിലെ 9.30-ന് വീട്ടുവളപ്പിൽ.ഭാര്യ:പുഷ്പാവതി.മക്കൾ:സിനി,സിജീഷ്കുമാർ,സൗമ്യ.മരുമക്കൾ:ഷാജി,ശ്രീഷ,രൻഞ്ചിത്ത്.

Follow us on :

More in Related News