Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയാഴം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഭൈമി വിജയൻ (76).

10 Jul 2025 11:50 IST

santhosh sharma.v

Share News :

വൈക്കം: തലയാഴം പഞ്ചായത്ത് മുൻ പ്രസിഡൻ്റും 11-ാം വാർഡ് മെമ്പറുമായ കൊതവറ ജമിനി വിലാസത്തിൽ ഭൈമി വിജയൻ(64) അന്തരിച്ചു. ഹൃദ്‌രോഗ സംബന്ധമായ ചികിൽസയിലായിരുന്ന അവർ ഇന്ന് രാവിലെ 10.30 ഓടെയാണ് മരിച്ചത്. സംസ്കാരം നാളെ (ജൂലൈ 11) രാവിലെ 11ന്. വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ വിജയൻ ( റിട്ട.മിലിട്ടറി). മക്കൾ- ശ്രീകുമാർ, വിജയകുമാർ, പരേതയായ ജമിനി . മരുമക്കൾ - രേഖ (അധ്യാപിക), മിത (സോഫ്റ്റ്‌വെയർ എഞ്ചിനിയർ), പത്മകുമാർ (മിലിട്ടറി). പരേത ദീർഘകാലം ധീവര മഹിളാസഭ സംസ്ഥാന പ്രസിഡൻ്റായിരുന്നു.


Follow us on :

More in Related News