07 Sep 2024 21:45 IST
- MUKUNDAN
Share News :
ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടി പഞ്ചായത്ത് ഓഫീസിന് വടക്ക് വശം ബീരു മുസ്ല്യാർ റോഡിൽ താമസിക്കുന്ന കെട്ടുങ്ങൽ ആലിയേമുണ്ണി ഭാര്യ ബീവി(60)അന്തരിച്ചു.മക്കൾ:ശിഹാബ്,ഷെമീർ,മുർഷിദ,ശാഹിദ.മരുമക്കൾ :സഹീൻ,ഷറഫുദീൻ,ശബാന,റാഷിദ.ഖബറടക്കം ഞായറാഴ്ച്ച അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.