Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഞ്ഞോളി റോഡിൽ പരേതനായ ആനാം കടവിൽ ബീരു മകൻ മുഹമ്മദാലി അന്തരിച്ചു

06 Jan 2026 19:08 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഞ്ഞോളി റോഡിന് വടക്ക് വശം കാദർ ബാവയുടെ മഹ്ളറക്ക് വടക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ ആനാം കടവിൽ ബീരു മകൻ മുഹമ്മദാലി(75)അന്തരിച്ചു.ഭാര്യ:സെഫിയ്യ.മക്കൾ:മുഫീദ,മുനീഫ്,മുആദ്.മരുമകൻ:റഫീഖ്.ഖബറടക്കം കടപ്പുറം ഉപ്പാപ്പ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News