Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2026 22:12 IST
Share News :
പുന്നയൂർക്കുളം:ആൽത്തറ നാലപ്പാട്ട് റോഡിൽ താമസിക്കുന്ന പീടികപറമ്പിൽ ബാലൻ(വയസ്സ്-72,സ്റ്റാർ ജ്വല്ലറി,ആൽത്തറ)അന്തരിച്ചു.പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആയിരുന്നു.സംസ്കാരം ഞായറാഴ്ച്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:ഉഷ(റിട്ടയേർഡ് ടീച്ചർ).മക്കൾ:ശരത്ത്,ഉബ.മരുമക്കൾ:കാവ്യ,ബവിൽ.
Follow us on :
Tags:
More in Related News
Please select your location.