Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര പുതിയറ പള്ളിയുടെ പടിഞ്ഞാറുഭാഗം താമസിക്കുന്ന പുത്തൻക്കടപ്പുറത്ത് ബാലൻ അന്തരിച്ചു

12 Jan 2025 16:19 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര പുതിയറ പള്ളിയുടെ പടിഞ്ഞാറുഭാഗം താമസിക്കുന്ന പുത്തൻക്കടപ്പുറത്ത് ബാലൻ(90)അന്തരിച്ചു.ഭാര്യ:പരേതയായ ബേബി.മക്കൾ:പ്രദീപ്(ഖത്തർ),ഹേമലത(ഖത്തർ),പ്രമോദ്(ദുബൈ),ശാലിന(ലൈബ്രറി സംസ്ഥാന കൗൺസിൽ അംഗം),സിസിലി.മരുമക്കൾ:ജോളി,ഉമ, രാധാകൃഷ്ണൻ,രാധാകൃഷ്ണൻ(ഗൾഫ്),പരേതനായ വത്സൻ.സംസ്കാരം നടത്തി.

Follow us on :

More in Related News