Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയാംകുടി- എഴുമാന്തുരുത്ത്- ആട്ടക്കൽ- കടുത്തുരുത്തി റോഡിൽ കലുങ്ക് നിർമാണം

17 Sep 2026 20:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആയാംകുടി- എഴുമാന്തുരുത്ത്- ആട്ടക്കൽ- കടുത്തുരുത്തി റോഡിൽ സെപ്റ്റംബർ 22ന് കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ പ്രദേശവാസികൾ അതനുസരിച്ച് വാഹനയാത്രകൾ ക്രമീകരിക്കണമെന്ന് പി.എം.ജി.എസ്.വൈ. കോട്ടയം പ്രോഗ്രാം ഇംപ്ലിമെന്‍റെഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.​


Follow us on :

More in Related News