Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി സ്വദേശി ഡേവിസ് നിര്യാതനായി

10 Oct 2024 08:48 IST

- ENLIGHT REPORTER KODAKARA

Share News :

കോടാലി: നിലംപതി കളത്തിങ്കല്‍ അന്തോണിയുടെ മകന്‍ ഡേവിസ് (68) അന്തരിച്ചു.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുരിക്കുങ്ങല്‍ സെന്‍ര് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ: ഷാന്റി.മക്കള്‍: ഡെന്‍സില്‍,ഷെന്‍സില്‍,ആന്‍സില്‍.മരുമക്കള്‍: സാനു,ജിംഗിള്‍,നിമ.


Follow us on :

More in Related News