Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2026 21:29 IST
Share News :
ചാവക്കാട്:മണത്തല ബേബിറോഡ് ആലിപ്പിരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ തേച്ചൻ മുഹമ്മദാലി ഭാര്യ അസ്മാബി അന്തരിച്ചു.ഖബറടക്കം തിരുവത്ര പടിഞ്ഞാറെ പള്ളിയിൽ നടത്തി.മക്കൾ:മുംതസ്,ഷൗക്കത്ത്,ബാദുഷ,സീനത്ത്.മരുമകൻ:മുസ്‌തഫ.
Follow us on :
Tags:
More in Related News
Please select your location.