Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 15:29 IST
Share News :
മലപ്പുറം : അതിശക്തമായ വേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാതില്‍പ്പടി ശേഖരണം രാവിലെ 11 വരെയും വൈകിട്ട് മൂന്നിന് ശേഷവുമായി ക്രമീകരിക്കാനാണ് നിർദ്ദേശം. കുടിവെള്ളം, ഒ.ആർ.എസ് പാക്കറ്റുകള്‍, സണ്‍സ്‌ക്രീൻ ലോഷനുകള്‍ എന്നിവ കരുതാം.
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍, കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ യൂണിഫോമിന്റെ കട്ടി കൂടിയ ഓവർ കോട്ടുകള്‍ ഒഴിവാക്കാം
Follow us on :
Tags:
More in Related News
Please select your location.