Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 20:50 IST
Share News :
ചാവക്കാട്:ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ 17-ആം വാർഷിക പൊതുയോഗവും,എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സംഘത്തിന്റെ മെമ്പർമാരുടെ മക്കളായ വിദ്യാർത്ഥികൾക്ക് പുരസ്കാരവും,പഠനോപകരണ വിതരണവും ഞായറാഴ്ച്ച(26-5-2024) രാവിലെ 9 മണി മുതൽ ചാവക്കാട് മുതുവട്ടൂർ ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടക്കും.ചാവക്കാട് എസ്എച്ച്ഒ എ.പ്രതാപ് പരിപാടി ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി എ.കെ.അലി വാർത്താകുറിപ്പിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.