Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 20:18 IST
Share News :
ചാലക്കുടി:
ചാലക്കുടി ടൗൺ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ചാലക്കുടി മർച്ചന്റ് ജൂബിലി ഹാളിൽ നടന്നു. ബാങ്ക് വൈസ് പ്രസിഡന്റ്. മേരി നളന്റെ അദ്യഷതയിൽ, ബാങ്ക് പ്രസിഡന്റ് . എം. എം. അനിൽകുമാർ യോഗം ഉൽഘാടനം ചെയ്തു. ബാങ്ക് ഡയറക്ട്ർ, ജോയ് മൂത്തേടൻ സ്വാഗതവും, ബിജു പുത്തിരിക്കൽ അന്തരിച്ച ബാങ്ക് മെമ്പർ മാർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ബാങ്ക് സെക്രട്ടറി സോയ് പോൾ ബാങ്കിന്റെ വാർഷിക കണക്കുകൾ അവതരിപ്പിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, സാജൻ വി സലാം, തോമസ് ഐ കണ്ണത്ത്, ഗിരിശൻ ഇ, ജോയ് കെ. എ, സണ്ണി വർഗീസ്, അനിൽ കെ. എസ്, ഉഷ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് ബാങ്ക് ചീഫ് അക്കൗണ്ടന്റ് ഷീബ കെ. ജി. നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.