Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ദലാംകുന്ന് പടിഞ്ഞാറയിൽ സെയ്‌ദ് അലി മകൻ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

10 May 2026 19:34 IST

MUKUNDAN

Share News :

ചാവക്കാട്:മന്ദലാംകുന്ന് പടിഞ്ഞാറയിൽ സെയ്‌ദ് അലി മകൻ മുഹമ്മദ്‌ കുട്ടി അന്തരിച്ചു.ഭാര്യ:ജമീല.മക്കൾ:സുഹാന,സഹന,ഷഫീഖ്,ഷഹീർ,സുഹൈൽ.മരുമക്കൾ:ഗഫൂർ,നൗഷാദ്.ഖബറടക്കം നടത്തി.

Follow us on :

More in Related News