Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പാലച്ചുവട്ടിൽ പരേതനായ ഔസേപ്പ് ദേവസ്യയുടെ ഭാര്യ - അന്നക്കുട്ടി ദേവസ്യ (85) നിര്യാതയായി.

08 Oct 2024 17:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലപ്പാറ പാലച്ചുവട്ടിൽ പരേതനായ ഔസേപ്പ് ദേവസ്യയുടെ ഭാര്യ - അന്നക്കുട്ടി ദേവസ്യ (85) നിര്യാതയായി.

പരേത പൊതി അമ്പലത്തിൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ ( ഒക്ടോബർ 09) ബുധനാഴ്ച വൈകിട്ട് 4ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ നടക്കും. മക്കൾ - ഗ്രേസി, ഔസേപ്പച്ചൻ, എൽസമ്മ, ജോർജ്ജ് കുട്ടി, അൽഫോൺസ, ജോമോൻ, ബെൻസി, സെൽസി. മരുമക്കൾ - പരേതനായ വർഗ്ഗീസ്, മരിയ, സാജു, ജെസ്സി, തങ്കച്ചൻ, ബിനു, ബിനോയി, ഷോൺ.

Follow us on :

More in Related News