Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന പരേതനായ വെട്ടിക്കാട്ട് ബീരാവു മുസ്‌ലിയാർ മകൻ അമ്മന്നൂർ മുഹമ്മദ് ഹാജി അന്തരിച്ചു

15 Apr 2025 18:44 IST

MUKUNDAN

Share News :

പുന്നയൂർ:അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന പരേതനായ വെട്ടിക്കാട്ട് ബീരാവു മുസ്‌ലിയാർ മകൻ അമ്മന്നൂർ മുഹമ്മദ് ഹാജി(66)അന്തരിച്ചു.ഖബറടക്കം അകലാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.ഭാര്യ:മൈമൂന.മക്കൾ:ജുബൈരിയ,ജാബിർ,ജൗഹർ.മരുമക്കൾ:അബൂബക്കർ,സെമിത.

Follow us on :

More in Related News