Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കിഴക്കേ ബ്ലാങ്ങാട് റേഷൻകടയ്ക്കടുത്ത് താമസിക്കുന്ന കാഞ്ഞിരപ്പറമ്പിൽ ആമിനക്കുട്ടി അന്തരിച്ചു

19 May 2025 21:59 IST

MUKUNDAN

Share News :

ചാവക്കാട്:കിഴക്കേ ബ്ലാങ്ങാട് റേഷൻകടയ്ക്കടുത്ത് താമസിക്കുന്ന കാഞ്ഞിരപ്പറമ്പിൽ ആമിനക്കുട്ടി(89)അന്തരിച്ചു.ഖബറടക്കം നടത്തി.ഭർത്താവ്:പരേതനായ ചാലിൽ(കള്ളാമ്പി)മുഹമ്മു.മക്കൾ:റഷീദ് ചാലിൽ(കുവൈത്ത്),ആത്തിക്ക.സുഹറാബി,പരേതനായ അലി.മരുമക്കൾ:മുനീറ(അദ്ധ്യാപിക,ചാവക്കാട് മണത്തല ഗവ.ഹൈസ്കൂൾ),ഹക്കീം(ബിസിനസ്). 

Follow us on :

More in Related News