Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആമിന ഉമ്മ (90) അന്തരിച്ചു.

29 Mar 2025 23:38 IST

Asharaf KP

Share News :

കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ മീത്തൽവയൽ അമ്മതിൻ്റെ ഭാര്യ ആമിന ഉമ്മ (90) അന്തരിച്ചു.

മക്കൾ: അബ്ദുല്ല, മമ്മി (ശാഖ മുസ്ലിം ലീഗ് ട്രഷറർ), മൊയ്തീൻ.

മരുമക്കൾ: പാത്തൂട്ടി (തലായി), സുബൈദ (കടമേരി), ഹസീന (നമ്പ്യത്താംകുണ്ട്)



Follow us on :

More in Related News