Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പനോളി സ്വദേശി ആന്റണി നിര്യാതനായി

28 Jul 2025 19:09 IST

Kodakareeyam Reporter

Share News :



അമ്പനോളി സ്വദേശി ആന്റണി നിര്യാതനായി 

വെള്ളിക്കുളങ്ങര: അമ്പനോളി പുല്ലന്‍ കുഞ്ഞുവറീത് മകന്‍ ആന്റണി(ജോണി-79) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് അമ്പനോളി സെന്‍ര് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ . ഭാര്യ: ആലീസ്.മക്കള്‍: ബൈജു,സൈജു.മരുമക്കള്‍: രശ്മി,മനു.

Follow us on :

More in Related News