Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 17:02 IST
Share News :
മേപ്പയ്യൂർ : വിളയാട്ടൂർ അമ്പലക്കുളങ്ങര ശ്രീ കരിയാത്തൻ ക്ഷേത്ര തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി നിലമനശിവപ്രസാദിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. രക്ഷാധികാരി എൻ. പി. ഗോപാലൻ, പ്രസിഡൻ്റ് ശിവദാസ് ശിവപുരി ,സെക്രട്ടറി കൂനിയത്ത് നാരായണൻ കിടാവ്, ഭരണസമിതി അംഗങ്ങളായ കണിയാങ്കണ്ടി നാരായണൻ , കെ. കെ. സന്തോഷ്, ഒ.കെ.കൃഷ്ണൻ, പി.കെ. സുധാകരൻ, സുനിൽ ഓടയിൽ, കെ.പി. കനകദാസ് , ഒ . രാജിവൻ എന്നിവർ നേതൃത്വം നൽകി.ജനുവരി പതിനാല് വരെ വിവിധപരിപാടികളോടു കൂടി ഉത്സവാഘോഷം നടക്കും.
Follow us on :
Tags:
More in Related News
Please select your location.