Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പലക്കുളങ്ങര കൗ പറമ്പത്ത് മൊയ്തു (78)

26 Nov 2024 17:54 IST

Asharaf KP

Share News :

കക്കട്ടിൽ:

അമ്പലക്കുളങ്ങര കൗ പറമ്പത്ത് മൊയ്തു (78) അന്തരിച്ചു. ഭാര്യ സാറ. മക്കൾ ആസിം, ആഷിക്ക്, മുഹമ്മദലി, പരേതനായ ആരിഫ് ' . അമ്പലക്കുളങ്ങര മഹല് കമ്മറ്റി മുൻ സെക്രട്ടറിയും മുൻ മുസ്ലിം ലീഗ് സജീവ പ്രവർത്തകനും ആയിരുന്നു മരുമക്കൾ - നിസ്ബത്ത് വാണിമേൽ, അസ്മ വയനാട്, റഷീന കുമ്പളത്ത്. സഹോദരങ്ങൾ - ടി. അബ്ദുള്ള മുൻഷി , കദീശ്ശ,സൈനബ

Follow us on :

More in Related News