Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 20:37 IST
Share News :
പേരാമ്പ്ര:പേരാമ്പ്ര നിയോജകമണ്ഡലത്തിൽ നിന്നും എസ് എസ്.എസ്.എൽ.സി പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന്
സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാആക്ടിംഗ്ജനറൽ സെക്രട്ടറി
സി.പി.എ. അസീസ് പറഞ്ഞു, കക്കറമുക്ക്
എം.എസ്. എഫ് സംഘടിപ്പിച്ച എസ്എസ്എൽസി പ്ലസ്ടു ജേതാക്കൾക്കുള്ള അനുമോദനസദസ്സും
കരിയർ ഗൈഡൻസ് ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ കെ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത
വഹിച്ചു.സി.എം.സൈനുൽ ആബിദ് സ്വാഗതവും എം.കെ.മൂസ നന്ദിയും പറഞ്ഞു. അബ്ദുൽകരീം
കോച്ചേരി,എം.വി.മുനീർ, ഗ്രാമപഞ്ചായത്ത്മെമ്പർ പി,മുംതാസ്, പി.മൊയ്തു,ടി.പി. അബ്ദുറഹിമാൻ, എം.കെ.മുഹമ്മദ് എം.വി .കുഞ്ഞമ്മദ്, കെ.സുബൈദ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.