Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ അലി ഭാര്യ കുഞ്ഞുബീവി അന്തരിച്ചു

20 Jan 2025 22:11 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ അലി ഭാര്യ കുഞ്ഞുബീവി(70)അന്തരിച്ചു.ഖബറടക്കം മണത്തല പള്ളി ഖബർസ്ഥാനിൽ നടത്തി.മക്കൾ:ഇല്യാസ്,ഇസ്മായിൽ,മുനീർ,മുജീബ്,മുൻഷാദ്,ഷാജിത,ഹസീന.മരുമക്കൾ:റസിയ,ബൽകീസ്,ജസീന,റംലത്ത്,ശംസിയ,ഇസ്മായിൽ,പരേതനായ അസീസ്.

Follow us on :

More in Related News