Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ ആനിക്കാട്ടേല്‍ എ.കെ ജോസ് നിര്യാതനായി

27 Dec 2024 18:57 IST

ജേർണലിസ്റ്റ്

Share News :




തൊടുപുഴ: ആനിക്കാട്ടേല്‍ എ.കെ ജോസ് (70) നിര്യാതനായി. സംസ്‌കാരം ശനി 5ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ അച്ചാമ്മ വെട്ടിമറ്റം ഓലിക്കത്തൊട്ടിയില്‍ കുടുംബാംഗം. മക്കള്‍: ബിന്ദു, ബിനോ. മരുമക്കള്‍: ഷാജി മാത്യു (തൊമ്മനാത്ത്, മ്രാല), റ്റോജി (പരപരാകത്ത്, എല്ലക്കല്ല്).


Follow us on :

More in Related News