Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേക്കാട് മണികണ്ഠേശ്വരം വളച്ചെട്ടിയിൽ അയിശക്കുട്ടി അന്തരിച്ചു

08 Aug 2025 17:15 IST

MUKUNDAN

Share News :

വടക്കേക്കാട്:മണികണ്ഠേശ്വരം വളച്ചെട്ടിയിൽ അയിശക്കുട്ടി(94)അന്തരിച്ചു.ഭർത്താവ്:വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പരേതനായ വി.എ.മുഹമ്മദ് സാഹിബ്.മക്കൾ:ഹുസയ്ൻ,ഫാത്തിമ,മുഹമ്മദ് ഇഖ്ബാൽ,മൈമൂന,ഹസ്രത്ത്ഖദീജ,മുസ്തഫ കമാൽ,അമീറ,അബ്ദുൽ ഗഫൂർ.മരുമക്കൾ:നഫീസക്കുട്ടി,സൈബുന്നിസ,കുഞ്ഞിമൊയ്തു,അമൽ ശോഭിത,അബ്ദുറസാക്,ഫസീല,പരേതരായ മുഹമ്മദുണ്ണി,മുഹമ്മദ് മൊയ്തീൻ.

Follow us on :

More in Related News