Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിഷയ് ഹജ്ജുമ്മ (101) നിര്യാതയായി

28 Apr 2025 23:24 IST

NewsDelivery

Share News :

മടവൂർ: മടവൂർ രാംപൊയിൽ വടക്കേ നെച്ചോളി പരേതനായ ഇമ്പിച്ചി മമ്മു മുസ്ലിയാരുടെ ഭാര്യ ആയിഷയ് ഹജ്ജുമ്മ (101) നിര്യാതയായി. മക്കൾ : പരേതനായ അബ്ദു റസാഖ്, മൈമൂന, അബ്ദുൽ സമദ് (റിട്ട. അദ്ധ്യാപകൻ, പി. സി. പാലം സ്കൂൾ) മരുമക്കൾ: ഹുസൈൻ മേക്കോത് ചൂലാം വയൽ, സൈനബ മടവൂർ, റംല കിനാലൂർ.

മയ്യിത്ത് നിസ്കാരം ചൊവ്വ രാവിലെ 9.30 ന് രാംപൊയിൽ മസ്ജിദുൽ മനാറിലും 10 മണിക്ക് സി. എം. മഖാം മസ്ജിദിലും നടക്കും

Follow us on :

More in Related News