Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം കറുകമാട് പരേതനായ വലിയകത്ത് അഹമ്മദ് ഹാജി ഭാര്യ നെബീസകുട്ടി അന്തരിച്ചു

27 Jan 2025 16:34 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം കറുകമാട് പരേതനായ വലിയകത്ത് അഹമ്മദ് ഹാജി ഭാര്യ നെബീസകുട്ടി(93)അന്തരിച്ചു.മക്കൾ:മുഹമ്മദ്(ദുബായ്),കദീജ.മരുമക്കൾ:ഷാഹു,പരേതയായ സുഹറ.ഖബറടക്കം കറുകമാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News