Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പുന്ന പരേതനായ പാട്ടത്തിൽ അബുണ്ണി ഭാര്യ ആർ.വി.ജമീല അന്തരിച്ചു

02 Oct 2025 20:42 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന പരേതനായ പാട്ടത്തിൽ അബുണ്ണി ഭാര്യ ആർ.വി.ജമീല(84)അന്തരിച്ചു.ഖബറടക്കം പുന്ന പള്ളി ഖബർസ്ഥാനിൽ നടത്തി.മക്കൾ:സുബൈദ,പരേതനായ അബ്ദുൽ റഹിമാൻ,റസാക്ക്,ലത്തീഫ്(ബഹ്റൈൻ),സലീം (ബഹ്‌റൈൻ),ബഷീർ,ഹക്കീം(ബഹ്റൈൻ),റിയാദ്(ബഹ്‌റൈൻ),ഷിഹാബ്(ബഹ്‌റൈൻ),ഫാരിദ.മരുമക്കൾ:ഇബ്രാഹീം കുട്ടി,സുബൈദ,റജീന,റജൂല,ഷാഹിദ,സബീന,നസീറ,ഉസൈബ,ഷബന.


Follow us on :

More in Related News