Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ല് തൊടികയിൽ അബുഹാജി നിര്യാതനായി

14 Oct 2024 17:13 IST

- enlight media

Share News :

ആരാമ്പ്രം: ചോലക്കരത്താഴം പടിഞ്ഞാറ്റിടത്തിൽ താമസിക്കും കല്ല് തൊടികയിൽ അബുഹാജി മരണപ്പെട്ടു.


മക്കൾ: നൗഷാദ് (ഹോട്ടൽ മലബാർ ) സുൽഫി, സഫിയ, നസീമ, മൈമൂന


മയ്യത്ത് നിസ്കാരം രാത്രി 8:30ന് വാരിപ്പുറം ജുമാ മസ്ജിദിൽ.


Follow us on :

More in Related News