17 Aug 2024 20:33 IST
- MUKUNDAN
Share News :
ചാവക്കാട്:തിരുവത്ര പുതിയറ പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മുൻ മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയും,പരേതനായ പേള സുലൈമാൻ മകനുമായ അബൂബക്കർ(60)അന്തരിച്ചു.ഖബറടക്കം പുതിയറ പള്ളി ഖബർസ്ഥാനിൽ നടത്തി.ഭാര്യ:മറിയ.മക്കൾ:മുസമ്മിൽ,മുബഷിർ.മരുമകൾ:റാഹില.
Follow us on :
Tags:
More in Related News
Please select your location.