Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബ്ദുറഹിമാൻ കുട്ടി ഗുരുക്കൾ നിര്യാതനായി

17 Aug 2025 17:43 IST

NewsDelivery

Share News :

പെരിങ്ങോളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹിമാൻ കുട്ടി ഗുരുക്കൾ നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 7:30 മണിക്ക് പെരിങ്ങോളം ജുമാ മസ്ജിദിൽ

ഭാര്യ:- സുബൈദ

മക്കൾ:- ജസീം(uae),ജൈസ,ജലീസ,ബുജൈറ

മരുമക്കൾ:- റുസ്ന പുൽപ്പറമ്പിൽ,അൻവർ പാലക്കൽ ,അബ്ദു റസാക്ക്(late) ചൂലാംവയൽ ,റിയാസ് കാരപ്പൊയിൽ

Follow us on :

More in Related News