Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബ്ദുൽ അസീസ് (62) നിര്യാതനായി

19 Feb 2025 19:51 IST

Asharaf KP

Share News :

നരിപ്പറ്റ :-കണ്ടോത്തു കുനിയിലെ പരേതനായ പുത്തൂർ മമ്മു മാസ്റ്ററുടെ മകൻ അബ്ദുൽ അസീസ് (62)മരണപ്പെട്ടു .കണ്ടോത്ത് കുനിയിലെ വ്യപാരിയായിരുന്നു.ഭാര്യ ഹലീമ മണാട്ടുണ്ടെയിൽ ജാതിയേരി .

മക്കൾ സ്വാലിഹ ,ഹുസ്ന 

മരുമക്കൾ യഹ്‌സാദ് കല്ലറക്കൽ ,സജീർ കടുവന്റവിട 

സഹോദരങ്ങൾ അബ്ദുൽ ഗഫൂർ,റസീന, ഷംസു.

Follow us on :

Tags:

More in Related News