Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹിക പ്രതിബദ്ധതയുള്ള യുവ വ്യവസായ പ്രതിഭ ദമ്പതികളെ ആദരിച്ചു.

20 May 2026 19:47 IST

Jithu Vijay

Share News :

തിരൂർ : സാമൂഹിക പ്രതിബദ്ധതയുള്ള യുവ വ്യവസായ പ്രതിഭാ അവാർഡ് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ജില്ലാ കമ്മിറ്റി ഹാജി ഗ്രൂപ്പ് സ്നാക്സ് പാലസ് ഉടമകളായ കെ.ടി. സൈഫുള്ള നഫീസ കൊണ്ടാണത്ത് ദമ്പതികൾക്ക് സമ്മാനിച്ചു.


ചടങ്ങിൽ പോലീസ് സബ് ഇൻസ്പെക്ടർ കെ.എസ്.ജയൻ, പി.കെ.രതീഷ്, പി.പി.അബ്ദുറഹിമാൻ, എൻ.എഫ്.പി.ആർ. ഭാരവാഹികളായ മുജീബ് താനാളൂർ, മനാഫ് താനൂർ, അബ്ദുറഹീം പൂക്കത്ത്, മുസ്തഫ ഹാജി പുത്തൻതെരു, റഷീദ് തലക്കടത്തൂർ, നസ്റുദ്ദീൻ തങ്ങൾ കൊട്ടന്തല, അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,നു സ്റത്ത് പൊന്നാനി, സമീറ കൊളപ്പുറം, സുലൈഖ സലാം സംബന്ധിച്ചു.

Follow us on :

More in Related News