Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ കോട്ടയത്ത് പഞ്ചായത്തംഗം മരണമടഞ്ഞു..

20 Dec 2025 18:35 IST

santhosh sharma.v

Share News :

കോട്ടയം: നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ പഞ്ചായത്തംഗം മരണമടഞ്ഞു.

കോട്ടയം മീനടം പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണനാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മീനടം ഒന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിയോഗം.

Follow us on :

More in Related News