Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് 25 പോളിംഗ് സ്‌റ്റേഷനുകള്‍ പുതിയ കെട്ടിടത്തിൽ

25 Apr 2024 06:24 IST

enlight media

Share News :

കോഴിക്കോട് : ജില്ലയിലെ 25 പോളിംഗ് സ്‌റ്റേഷനുകളുടെ കെട്ടിടങ്ങളില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. കോഴിക്കോട് മണ്ഡലത്തിലെ 17ഉം വടകര മണ്ഡലത്തിലെ എട്ടും പോളിംഗ് സ്‌റ്റേഷനുകളാണ് പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത്. മാറിയ പോളിംഗ് സ്‌റ്റേഷനുകള്‍ (അസംബ്ലി മണ്ഡലം, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍, പുതിയ കെട്ടിടം എന്ന ക്രമത്തില്‍)


വടകര അസംബ്ലി മണ്ഡലം

1. ഗവ. എംജെബി സ്‌കൂള്‍ അഴിയൂര്‍ (തെക്ക് വശത്തെ കെട്ടിടത്തിന്റെ പടിഞ്ഞാറുഭാഗം)

7. പനടമ്മല്‍ എംയുപി സ്‌കൂള്‍ (പുതിയ കെട്ടിടത്തിന്റെ തെക്കു ഭാഗം)

9. പനടമ്മല്‍ എംയുപി സ്‌കൂള്‍ (പുതിയ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗം)


കൊയിലാണ്ടി അസംബ്ലി മണ്ഡലം

9. ശ്രീ സുബ്രഹ്മണ്യ യുപി സ്‌കൂള്‍ (പുതിയ ബ്ലോക്ക്)

27. മേലടി എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂള്‍ (തെക്കുഭാഗം)

146. ചേമഞ്ചേരി യുപിഎസ് (പ്രധാന കെട്ടിടത്തിന്റെ കിഴക്കു ഭാഗം)

168. ഗവ. മാപ്പിള യുപി സ്‌കൂള്‍, കാപ്പാട് മിഡില്‍


പേരാമ്പ്ര അസംബ്ലി മണ്ഡലം

137. നൂറുല്‍ ഹുദ മദ്രസ്സ, വടക്കുമ്മുറി


ബാലുശ്ശേരി അസംബ്ലി മണ്ഡലം

36. പൂനത്ത് നെല്ലിശ്ശേരി എയുപിഎസ് (പുതിയ കെട്ടിടത്തിന്റെ തെക്കുഭാഗം)

37. പൂനത്ത് നെല്ലിശ്ശേരി എയുപിഎസ് (പുതിയ കെട്ടിടത്തിന്റെ വടക്കുഭാഗം)


എലത്തൂര്‍ അസംബ്ലി മണ്ഡലം

35. നന്മണ്ട പഞ്ചായത്ത് ലൈബ്രറി കെട്ടിടം

36. ദാറുല്‍ ഉലൂം മദ്രസ്സ, അരീന പൊയില്‍


കോഴിക്കോട് നോര്‍ത്ത് അസംബ്ലി മണ്ഡലം

91. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (പുതിയ കെട്ടിടത്തിന്റെ കിഴക്കുഭാഗം)

92. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (പുതിയ കെട്ടിടത്തിന്റെ മധ്യഭാഗം)

93. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (പുതിയ കെട്ടിടത്തിന്റെ പടിഞ്ഞാറുഭാഗം)

94. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (തെക്കു വശത്തെ കെട്ടിടത്തിന്റെ കിഴക്കുഭാഗം)

95. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (തെക്കു വശത്തെ കെട്ടിടത്തിന്റെ മധ്യഭാഗം)

96. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജിഎച്ച്എസ്, മേരിക്കുന്ന് (തെക്കു വശത്തെ കെട്ടിടത്തിന്റെ പടിഞ്ഞാറുഭാഗം)

103. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്‌കൂള്‍, ചേവരമ്പലം (വടക്കു ഭാഗം)

104. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്‌കൂള്‍, ചേവരമ്പലം (തെക്കു ഭാഗം)

156. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഐഎച്ച്ആര്‍ഡി തിരുത്തിയാട് (വടക്കു വശത്തെ കെട്ടിടത്തിന്റെ കിഴക്കു ഭാഗം)


കുന്ദമംഗലം അസംബ്ലി മണ്ഡലം

2. മര്‍ക്കസ് പബ്ലിക് സ്‌കൂള്‍, പിലാശ്ശേരി (വടക്കു വശത്തെ കെട്ടിടത്തിന്റെ കിഴക്കുഭാഗം)

178. എംഎസ്എസ് മിനി കമ്മ്യൂണിറ്റി ഹാള്‍, ചാത്തോത്തറ


കൊടുവള്ളി അസംബ്ലി മണ്ഡലം

73. ഗവ. എംഎല്‍പി സ്‌കൂള്‍, കലരന്തിരി (വടക്കു കിഴക്ക് ബ്ലോക്കിന്റെ മധ്യഭാഗം)

105. മഊനത്തുല്‍ ഹുദ സുന്നി സെക്കന്ററി മദ്രസ, ചാലിക്കോട്

Follow us on :

More in Related News