Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -ഹാർമോണിസ്റ്റ്‌ വിജയാജിയുടെ മകൻ കാരിക്കോട് കല്ലറക്കുഴിയിൽ വിനു വി നായർ (40).

17 Jan 2025 09:10 IST

santhosh sharma.v

Share News :

വെള്ളൂർ: ഹാർമോണിസ്റ്റ്‌ വിജയാജിയുടെ മകൻ കാരിക്കോട് കല്ലറക്കുഴിയിൽ വിനു വി നായർ (40) നിര്യാതനായി. അമ്മ- ലത.

ഭാര്യ - വിദ്യ. ഏക മകൾ - ചാരു.

സംസ്ക്കാരം ഇന്ന് (ജനുവരി 17 ) വെള്ളിയാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News