Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ,മേവെള്ളൂർ കിഴക്കേ പാലക്കാട്ടു വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ -സരോജിനി അമ്മ (90). നിര്യാതയായി.

20 Jun 2024 17:46 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ ,മേവെള്ളൂർ കിഴക്കേ പാലക്കാട്ടു വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ -സരോജിനി അമ്മ (90). നിര്യാതയായി. സംസ്കാരം നാളെ (ജൂൺ 21 ) വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

മക്കൾ - ബാലചന്ദ്രൻ (Retd. SBI, Kottayam),

നന്ദനൻ നായർ (Retd. SBI Eranakulam),

ദിനമണി, അനിൽകുമാർ (Delhi)

രതികുമാരി രാജൻ (മിഠായികുന്നം),

ഷൈലജ അശോകൻ (കളമ്പൂർ).

മരുമക്കൾ - രാജലക്ഷ്മി, ശ്രീകുമാരി, രത്നവല്ലി (വനജ), രാജശേഖരൻ, ശ്രീകല, അശോകൻ.

കോഴിക്കോട് താമരശ്ശേരി സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് ഒരാൾ മരിച്ചു. മറ്റൊരാൾക്ക്ഗുരുതര പരുക്ക്


Follow us on :

More in Related News