Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -ആയാംകുടി, കണിയാം പടിക്കൽ നാരായണൻ നായർ (96).

31 Dec 2024 07:34 IST

santhosh sharma.v

Share News :

വൈക്കം: ആയാംകുടി, കണിയാം പടിക്കൽ നാരായണൻ നായർ (96)നിര്യാതനായി. ഭാര്യ - പരേതയായ ഭവാനിയമ്മ. മക്കൾ - വത്സലാകുമാരി.രാജൻ, ബാബു, പരേതയായ അംബിക ടീച്ചർ, രാധാകൃഷ്ണൻ. മരുമക്കൾ - പരേതനായ മന്മഥൻ നായർ (പാട്ടത്തിൽ), ശാരദ (കല്ലറ ), രമ (തുറവൂർ ), ഹരിപ്രസാദ് (തലയോലപ്പറമ്പ് )ജ്യോതിലക്ഷ്മി (പൂച്ചാക്കൽ ). സംസ്കാരം ഇന്ന് (ഡിസംബർ 31 ) ചൊവ്വാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News