Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലൻ മാസ്റ്റർ (81) നിര്യാതനായി

03 Dec 2025 12:51 IST

NewsDelivery

Share News :

പിണറായി : പടന്നക്കര സമതയിൽ എ. ബാലൻ മാസ്റ്റർ (81) നിര്യാതനായി. പിണറായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം സി.പിഎം പിണറായി കുന്നുംവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

ഭാര്യ : വസുമതി.

മക്കൾ : പി.വി. ബിജോയ്‌, പി.വി. ജോഷില (ബ്യൂറോ ചീഫ് , കൈരളി ടി.വി, വയനാട്)

മരുമക്കൾ : ആൻസി (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്), ശ്രീജിത്ത്‌ ടി.വി (ചീഫ് സബ് എഡിറ്റർ, കേരള കൗമുദി, കോഴിക്കോട്).

സഹോദരങ്ങൾ : പരേതരായ ദേവി, അന്തോളി കുഞ്ഞിക്കണ്ണൻ, കുമാരൻ, കൗസു, നാരായണി.

സംസ്കാരം: ബുധൻ ഉച്ചയ്ക്ക് 12ന് പിണറായി പ്രശാന്തിയിൽ

Follow us on :