Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 12:20 IST
Share News :
കോഴിക്കോട് ബിസിനസ്സിന്റെ ഉൽപാദനം, വിതരണം, വിൽപ്പന, വിപണനം തുടങ്ങി എല്ലാ വിഭാഗങ്ങളും ഓട്ടോമേഷൻ ചെയ്യുന്നതിന് ആവശ്യമായ പെർസ്യൂട്ട് ഇ ആർ പി സോഫ്റ്റ്‌വെയർ 22 ജൂൺ 2024 മുതൽ വിപണിയിൽ എത്തും കാൽ നൂറ്റാണ്ടായി ബാങ്കിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ സോഫ്റ്റ്
വെയർ രംഗത്ത് പ്രവർത്തിക്കുന്ന പെർഫെക്റ്റ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് ആണ് പുതിയ പ്രൊഡക്‌ടുമായി രംഗത്ത് വരുന്നത് കോഴിക്കോട് കടവ് റിസോർട്ടിൽ വൈകിട്ട് 6. 30ന് നടക്കുന്ന ചടങ്ങിൽ വ്യാപാര വ്യവസായ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പെർഫെക്ട് സോഫ്റ്റ്വെയർ സൊല്യൂഷൻസിൽ 130 പേർ ജോലി ചെയ്യുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ജബിൻ സി(സി ഇ ഒ), ബിജു ഐസക്ക് (ചീഫ് മാർക്കറ്റിംഗ് ഓഫീസർ), സിജിൻ എം എസ് (ചിഫ് ടെക്‌നിക്കൽ ഓഫീസർ), അരുൺ എൻ ടി (മാർക്കറ്റിംഗ്
മാനേജർ) എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.