Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷം കഴിച്ച് ആത്മഹത്യ ശ്രമം; മകന് പിന്നാലെ വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയനും മരണപ്പെട്ടു

27 Dec 2024 22:32 IST

Jithu Vijay

Share News :

വയനാട് : വിഷം കഴിച്ച നിലയിൽ കാണപ്പെട്ട വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയൻ മരണപ്പെട്ടു. എൻ. എം വിജയന്റെ മകൻ ജിജേഷും ഇന്ന് വൈകീട്ടോടെ മരിച്ചിരുന്നു. ജിജേഷിനെയും പിതാവ് എൻ. എം വിജയനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തു ചെന്ന നിലയിൽ വീട്ടിൽ കാണപ്പെട്ടത്.

ഗുരുതരാവസ്ഥയിൽ കാണപ്പെട്ട ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Follow us on :

More in Related News