Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഴലോട്ട് കുട്ടിഹസ്സൻ മാസ്റ്റർ നിര്യാതനായി.

15 Mar 2025 16:39 IST

UNNICHEKKU .M

Share News :



മുക്കം:ചേന്ദമംഗല്ലൂർ വെസ്റ്റ് ചേന്ദമംഗല്ലൂർ ഒഴലോട്ട് കുട്ടിഹസ്സൻ മാസ്റ്റർ നിര്യാതനായി

ഭാര്യ: ആമിന.മക്കൾ: ഹസീന , മുംതാസ് .

മരുമകൻ: കുട്ടിഹസ്സൻ കൊടിയത്തൂർ.

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 10 മണിക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.

ചിത്രം: കുട്ടി സ്സൻ. 

Follow us on :

More in Related News