Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാണിയക്കാട് റെസിഡൻ്റ്സ് അസ്സോസിയേഷൻ

10 Dec 2024 21:43 IST

Anvar Kaitharam

Share News :

വാണിയക്കാട് റെസിഡൻ്റ്സ് അസ്സോസിയേഷൻ


പറവൂർ: വാണിയക്കാട് റെസിഡൻ്റ്സ് അസ്സോസിയേഷൻ (വിആർഎ) വാർഷീക പൊതുയോഗം പാട്രാക് പഞ്ചായത്ത് പ്രസിഡൻ്റ് പി ജി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.  

വിആർഎ പ്രസിഡൻ്റ് കെ എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സുമ്മയ്യ ടീച്ചർ, പാട്രാക് താലൂക്ക് ട്രഷറർ

വി ബി ജയപാലൻ കെ കെ നിസാർ, ഐവി ജയകുമാർ, കെ എ ഉമ്മർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു, മുതിർന്ന അംഗങ്ങളേയും കർഷകരേയും ആദരിച്ചു. എല്ലാ വീട്ടിലും അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. 

ഭാരവാഹികളായി കെ എം ഹുസൈൻ (പ്രസിഡൻ്റ്), കെ എ ഉമ്മർ (വൈ: പ്രസിഡൻ്റ്), ഐവി ജയകുമാർ (സെക്രട്ടറി), രമണി ശശിധരൻ (ജോ. സെക്രട്ടറി), കെ കെ നിസാർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. എൻ എസ് മനോജ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Follow us on :

More in Related News