Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനി ബാധിച്ചു യുവതി മരിച്ചു.

31 Jul 2024 10:36 IST

UNNICHEKKU .M

Share News :



 മുക്കം: പനി ബാധിച്ച് യുവതിമരിച്ചു. ചേന്ദമംഗല്ലൂർ മിനി പഞ്ചാബിലെ മുത്താപ്പുമ്മൽ വേലായുധൻ്റെ മകൾ റിയ (അജ്ജു) (30) പനിബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഇലക്ഷൻ വിഭാഗത്തിൽ ക്ലർക്കായി ജോലി ചെയ്ത് വരികയായിരുന്നു. മിനി പഞ്ചാബിലെ പ്രിയപ്പെട്ട കലാകാരിയുമായിരുന്നു.

ഭർത്താവ് - അനീഷ് അവിഞ്ഞിക്കാട് , എടവണ്ണപ്പാറ (സഹകരണ വകുപ്പ് ).

ചേന്ദമംഗലൂർ മിനി പഞ്ചാബ് മുത്താപ്പുമ്മൽ വീട്ടിലെ  പൊതുദർശനത്തിന് ശേഷം സംസ്കാരത്തിനായി എടവണ്ണപാറയിലെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി.സഹോദരി യുകെയിൽ നിന്ന് എത്തിയ ശേഷം ഇന്ന്

- (ബുധനാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് ശേഷം എടവണ്ണപാറയിൽ സംസ്കരിക്കും.

ചിത്രം: റിയ

Follow us on :

More in Related News