Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് 423.55 m

16 Jul 2024 05:08 IST

WILSON MECHERY

Share News :

ചാലക്കുടി:

പെരിങ്ങൽകുത്തിൽ നിന്ന് ഇപ്പോൾ ഷട്ടർ വഴി 442 ഘന മീറ്റർ ജലവും പവർഹൗസ് വഴി ഏകദേശം 60 ഘന മീറ്ററും ഒരു സെക്കൻഡിൽ വരുന്നു. അണക്കെട്ടിലേക്ക് ഉള്ള നീരൊഴുക്കും പുറത്ത് വരുന്ന വെള്ളവും (വാച്ചുമരം കനാൽ വഴി ഇടമലയാറിൽ പോകുന്ന വെള്ളവും ഉൾപ്പെടെ) ഏകദേശം തുല്യമായതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 423.55 m ൽ സ്റ്റെഡി ആയി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം

Follow us on :

More in Related News