Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാമ്പാക്ക് കിഴക്കുംഭാഗം എൻ എസ് എസ് കരയോഗ കുടുംബമേളയും ക്ഷേത്ര നടപ്പന്തൽ സമർപ്പണവും നാളെ (ഒക്ടോബർ 6) ഞായറാഴ്ച രാവിലെ 9.30 ന് നടക്കും.

05 Oct 2024 12:55 IST

- santhosh sharma.v

Share News :

ഞീഴൂർ: കാട്ടാമ്പാക്ക് കിഴക്കുംഭാഗം 336-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക സമ്മേളനവും കുടുംബമേളയും നാളെ ( ഒക്ടോബർ 6) ഞായറാഴ്ച രാവിലെ 9.30 ന് നടക്കും. പാട്ടു പുരയ്ക്കൽ ഭഗവതിക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ഉപദേവി നടപ്പന്തലിന്റെ സമർപ്പണം രാവിലെ 9.45 ന്  മേൽശാന്തി സരുൺ മോഹനൻ നമ്പൂതിരി നിർവ്വഹിക്കും.

വാർഷിക സമ്മേളനം എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ പിജിഎം നായർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡൻ്റ് ടി. സന്തോഷ്ബാബു വെട്ടിമല അദ്ധ്യക്ഷത വഹിക്കും.

Follow us on :

More in Related News